TY - BOOK AU - Sreejith, E AU - Arunkumar. P TI - VIDYABHYASA MANASASTRAM: /വിദ്യാഭ്യാസ മനശാസ്ത്രം SN - 9788126426775 U1 - V PY - 2013/// CY - Kottayam PB - DC Books KW - Nil KW - Vidhyabhyasam Grandhasala Presthanam N1 - വിദ്യാർത്ഥികളുടെ മനസ്സും അഭിരുചിയും തിരിച്ചറിഞ്ഞ് പഠനപ്രവർത്തനങ്ങൾ സംവിധാനം ചെയ്‌തെങ്കിൽ മാത്രമേ പഠനപ്രക്രിയ രസകരവും ഫലപ്രദവുമായ ഒരനുഭവമാക്കാനാവൂ. വിദ്യാഭ്യാസമനഃശാസ്ത്രം (എജ്യുക്കേഷണൽ സൈക്കോളജി) എന്ന ആധുനിക ജ്ഞാനശാഖ പരിശ്രമിക്കുന്നത് ഇതിനായാണ്. ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണർ ഇതിനായി നടത്തിയ പരിശ്രമങ്ങലും പഠനങ്ങളും ഈ ഗ്രന്ഥം ലളിതമായി പരിചയപ്പെടുത്തുന്നു. അധ്യാപകർക്കും അദ്ധ്യാപകവിദ്യാർത്ഥികൾക്കും വിദ്യാഭ്യാസപ്രവർത്തകർക്കും മാത്രമല്ല രക്ഷിതാക്കൾക്കും അത്യന്തം ഉപകാരപ്രദമായ പുസ്തകം ER -