TY - BOOK AU - Sen, Mimlu AU - Prasannakumar, K. B. (Tr.) TI - BAUL:JEEVITHAVUM SANGEETHAVUM: ബാവുല്‍ - ജീവിതവും സംഗീതവും SN - 9788182654969 U1 - H PY - 2012/// CY - Kozhikode PB - Mathrubhumi Books KW - Nil KW - Drishya Kalakal N1 - ഗ്രാമീണഇന്ത്യയിലെ നാടോടിഗായകരായ ബാവുലുകളോടൊപ്പം ഒരു ദേശാടനം . മരവും കളിമണ്ണും കൊണ്ട് നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ആവാഹിച്ചുപാടുന്ന ബാവുലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതി പോലെ വന്യവും അപ്രവചനീയവുമാണ് . ബാവുലുകളുടെ പ്രാചീനജീവിതത്തിന്റെ ജ്ഞാനവും നര്‍മവും ആചാരമായിത്തീര്‍ന്ന ക്രമരാഹിത്യവും നിത്യനൂതനമെന്ന പോലെ വിവരിക്കുന്ന പുസ്തകം . പരിഭാഷ: കെ.ബി.പ്രസന്നകുമാര്‍ ER -