TY - BOOK AU - Anita Nair AU - Jolly Varghese (tr.) TI - MARAVIYUDE PADANGAL ( LESSONS IN FORGETTING): മറവിയുടെ പാഠങ്ങൾ SN - 9788126434565 U1 - A PY - 2012/// CY - Kottayam PB - Dc Books KW - Nil KW - Novalukal KW - translation N1 - ആരെയാണ് ഞാൻ ആദരിക്കേണ്ടത് ? എല്ലാ ചിന്തകളെയും ഉഴുതുമറിക്കുന്ന ഒരനുഭവം ആയിരുന്നു എനിക്ക് ‘ മറവിയുടെ പാഠങ്ങൾ ‘. ഒരിക്കൽ എന്റെ ചിന്തകളിലേക്ക് മാറ്റത്തിന്റെയും വിപ്ലവത്തിന്റെയും തീക്കനൽ കോരിയിട്ട് എവിടെക്കോ നടന്നുപോയ പ്രിയ സുഹൃത്ത് രഹ്മനിയ, അതീവ സൌഹാർത്ഥതോടെ ഞാൻ നിങ്ങളെ ഓർക്കുന്നു. വീണ്ടെടുപ്പ്, ക്ഷമ, രണ്ടാമത്തെ അവസരങ്ങൾ എന്നിവ മനോഹരമായി പറഞ്ഞ ഹൃദയസ്പർശിയായ കഥ. ജോളി വർഗ്ഗീസ് ആണ് വിവർത്തനം ER -