TY - BOOK AU - Radhakrishnan. C TI - ELLAAM MAYKUNNA KADAL: / എല്ലാം മായ്ക്കുന്ന കടൽ SN - 9789381399170 U1 - A PY - 2014/// CY - Kochi PB - Hi Tech Books KW - Nil KW - Novalukal N1 - കൃതഹസ്തനായ ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവൽ പരമ്പരയിലെ ആദ്യ കൃതി. ആധുനിക കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകരമായ ഒരു സാഹിത്യ സൃഷ്ടി വേറെ ഇല്ല. തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ കാവ്യം മലയാള സാഹിത്യത്തിലെ ഒരു വഴിത്തിരിവ് കുറിക്കുന്നു. നിളാ നദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു. മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറു മേനി വിളയുന്ന ഭൂമിക. അപ്പുവിന്റെ ബാല്യകാലത്തിനൊപ്പം, തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ നോവൽ മലയാളസാഹിത്യത്തിൽ ഒരു വഴിത്തിരിവിന്റെ അടയാളമാണ്. നിളാനദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു. മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറുമേനി വിളയുന്ന ഭൂമിക. (ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളാണ് നോവൽനവകം എന്ന പരമ്പര. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി ER -