TY - BOOK AU - Vasudevan Nair. M. T. TI - ASURAVITHU: അസുരവിത്ത്‌ SN - 8171303315 U1 - A PY - 2011/// CY - Kottayam PB - Dc Books KW - Nil KW - Novalukal N1 - മേച്ചില്‍ സ്‌ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു... അഴുക്കു ചാലുകളും ഇളം കാലടികള്‍ക്കു തട്ടിതെറിപ്പിക്കാന്‍ വെള്ളമൊരുക്കി നില്‌ക്കുന്ന പുല്‍തണ്ടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്‌പ്പുണ്ട്‌. നടുവില്‍, കടന്നു പോയവരുടെയെല്ലാം കാല്‌പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാത നീണ്ടു കിടക്കുന്നു. - പ്രിയപ്പെട്ടവരെ, തിരിച്ചു വരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്‌. മലയാളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായരുടെ മറ്റൊരു മനോഹരസൃഷ്ടി, അസുരവിത്ത്‌ ER -