Vasudevan Nair. M. T.

ASURAVITHU അസുരവിത്ത്‌ /എം ടി വാസുദേവന്‍ നായര്‍ - 16 - Kottayam Dc Books 2011 2011/01/01 - 274

മേച്ചില്‍ സ്‌ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു... അഴുക്കു ചാലുകളും ഇളം കാലടികള്‍ക്കു തട്ടിതെറിപ്പിക്കാന്‍ വെള്ളമൊരുക്കി നില്‌ക്കുന്ന പുല്‍തണ്ടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്‌പ്പുണ്ട്‌. നടുവില്‍, കടന്നു പോയവരുടെയെല്ലാം കാല്‌പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാത നീണ്ടു കിടക്കുന്നു. - പ്രിയപ്പെട്ടവരെ, തിരിച്ചു വരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്‌.
മലയാളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായരുടെ മറ്റൊരു മനോഹരസൃഷ്ടി, അസുരവിത്ത്‌.

8171303315

Purchase Current Books


Nil


Novalukal

A / VAS/ASU