TY - BOOK AU - Nizil Sharaf TI - ORANGE NIRAMULLA PENKUTTY: ഓറഞ്ച് നിറമുള്ള പെൺകുട്ടി SN - 0 U1 - B PY - 2010/// CY - Kannur PB - Samayam Publications KW - Nil KW - Cherukadhakal KW - Translation N1 - പ്രണയ കഥകളുടെ സമാഹാരം. ഹൃദയ രക്തം കൊണ്ടെഴുതിയ പ്രണയ കഥകൾ. എന്നെ ഏറെആകര്‍ഷിച്ച ഇതിലെ പ്രണയ കഥകള്‍ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ആരെയും ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല പ്രണയം യുദ്ധമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന കഥകള്‍ – ശശി തരൂര്‍ ഓറഞ്ച് നിറമുള്ള പെണ്‍കുട്ടി ചുംബനത്തിന് പകരം നല്‍കി - കോളേജ് വിദ്യാര്‍ത്ഥി , ബാംഗ്‌ളൂര്‍ ഓറഞ്ച് നിറമുള്ള പെണ്‍കുട്ടി വായിച്ച് കരഞ്ഞുപോയി . - സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ . വായനക്കാരില്‍ പ്രണയത്തിന്റെ കലാപമുയര്‍ത്തി ഓറഞ്ച് നിറമുള്ള പെണ്‍കുട്ടിയുടെ എട്ടാം പതിപ്പ് …… ER -