TY - BOOK AU - Ashapoorna Devi AU - Madhavan Pillai. P TI - SUVARNALATHA: സുവര്‍ണ്ണലത SN - 0 U1 - A PY - 2007/// CY - Thrissur PB - Current Books KW - Nil KW - Novalukal KW - Bengali Novel N1 - പ്രഥമ പ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകള്‍ സുവര്‍ണ്ണലതയുടെ കഥയായ ഈ നോവല്‍, സ്‌ത്രീജന്മത്തിന്റെ മുഴുവ‌ന്‍ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്‌ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ സ്‌ത്രീയുടെ നിത്യമായ സഹനങ്ങള്‍ക്കും അനിവാര്യമായ പ്രതിരോധങ്ങള്‍ക്കും ഏതുവരെ പോകാം എന്ന്‌ കൃത്യമായി കാണിച്ചുതരുന്നു. ഭാഷ മനുഷ്യന്റെ സൗഭാഗ്യമായിത്തീരുന്ന സന്ദര്‍ഭങ്ങളിലൊന്ന്‌ ഇതുപോലെ ഒരു നോവലിന്റെ രചനയാണെന്ന്‌ വായനക്കാര്‍ തീര്‍ച്ചയായും. സാക്ഷ്യപ്പെടുത്തും. അത്രമാത്രം ഹൃദയസ്‌പര്‍ശിയാണ്‌ ജ്ഞാനപീഠപുരസ്‌കാരജേത്രിയായ ആശാപൂര്‍ണ്ണാദേവിയുടെ ഈ നോവല്‍. Part 1: PRADHAMAPRATHISRUTHI Part 2: SUVARNALATHA Part 3: BAKULINTE KATHA ER -