TY - BOOK AU - Bibhutibhusan Bandyopadhyay AU - Potti M K N (tr.) TI - PATHER PANCHALI: /പഥേര്‍ പാഞ്ചാലി SN - 9788184231342 U1 - A PY - 2009/// CY - Thrissur PB - Green Books KW - Nil KW - Novalukal KW - Bengali Novel N1 - ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ‌ന്‍ സാഹിത്യത്തില്‍, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേര്‍ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷണ്‍ ഈ നോവലില്‍ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവര്‍ണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മെ ആവേശം കൊള്ളിക്കും. ഒരുവേള, പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നു പറയാം. സത്യജിത്ത് റേ നിര്‍വ്വഹിച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചു. വിവ. പ്രൊഫ. എം.കെ.എ‌ന്‍. പോറ്റി ER -