Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.
Image from Google Jackets

PORINIRANGIYA ERANADAN MANNU :Perimbalam Gramathinte Swathanthryaporatta charithram / പോരിനിറങ്ങിയ ഏറനാടൻ മണ്ണ് / ഷെബീൻ മെഹബൂബ്

By: Language: Malayalam Publication details: Thiruvananthapuram Paper Publica 2023/10/01Edition: 1Description: 178ISBN:
  • 9789390751945
Subject(s): DDC classification:
  • Q SHE/PO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)



ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഏതാണ്ടെല്ലാഗ്രാമങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് തുനിഞ്ഞിറങ്ങിയ പോരാളിക്കൂട്ടമുണ്ടായിരുന്നു. മലബാര്‍ വിപ്ലവ സമരങ്ങളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് നൂറ്റാണ്ട് പ്രായമാകുന്ന ഈ അവസരത്തില്‍ പ്രാദേശികമായ അത്തരം അന്വേഷണങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്ന പഠനം.

പെരിമ്പലം എന്ന ഏറമാടന്‍ ഗ്രാമത്തിന്റെ സ്വാതന്ത്ര്യ പോരാട്ട ചരിത്രം രേഖപ്പെടുത്താനുള്ള ശ്രമം

There are no comments on this title.

to post a comment.