Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.
Image from Google Jackets

INNALEYUTE THEERATHU / ഇന്നലെയുടെ തീരത്ത്‌ / ജി ബാലചന്ദ്രൻ

By: Language: Malayalam Publication details: Kottayam D C Books 2021/09/01Edition: 1Description: 368ISBN:
  • 9789354325212
Subject(s): DDC classification:
  • L BAL/IN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L BAL/IN (Browse shelf(Opens below)) Available M165188
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
L BAL/C CHIDAMBARASMARANA L BAL/CH CHILA VAZHIYORA KAZHCHAKAL L BAL/HU HUMAYUN L BAL/IN INNALEYUTE THEERATHU L BAL/IV IVAR DARSANIKAR L BAL/JA JAKA L BAL/JA JALASPARSHANGAL

കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ. ഏഴര പതിറ്റാണ്ടുകാലത്തെ ജീവിതത്തിന്റെ ഓർമ്മപ്പുസ്തകമാണിത്. രാഷ്ട്രീയവും സാഹിത്യവും സാംസ്‌കാരികവും സാമൂഹികവുമായ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകത്തിൽ സ്‌നേഹത്തിന്റെ പനിനീർപ്പൂക്കളും വിദ്വേഷത്തിന്റെ കാരമുള്ളുകളും വായനക്കാർക്ക് കാണുവാൻ സാധിക്കും. കോളേജ് അദ്ധ്യാപകജീവിതവും രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രവർത്തനവും എഴുത്തുകാരൻ കണ്ടറിഞ്ഞ നേതാക്കളുടേയും ഗുരുനാഥന്മാരുടേയും മഹത്വവും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സൗഹൃദങ്ങളും ഇതിൽ കോറിയിട്ടിട്ടുണ്ട്. * കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ പാര്‍ലമെന്‍ററി വ്യാമോഹത്തിന്‍റെ ഞെട്ടിക്കുന്ന കഥകള്‍ ഇതിലൂടെ അറിയുവാന്‍ സാധിക്കും. * ആത്മകഥ എന്ന സാഹിത്യ വിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സങ്കീർണ്ണവും ഗഹനവുമായ തന്റെ വ്യക്തിത്വം അതിന്റെ ബാഹ്യാഭ്യന്തര സ്വഭാവങ്ങളോടുകൂടി ഗ്രന്ഥകാരൻ ഇതിലാവിഷ്‌കരിച്ചിരിക്കുന്നു എന്നത് വാസ്തവം. ഒരു കാലഘട്ടത്തിന്റെ വെമ്പലുകളും നൊമ്പരങ്ങളും അഭിനിവേശങ്ങളും തിന്മകളും അഭിരുചിഭേദങ്ങളും മറ്റും അഭിവ്യഞ്ജിപ്പിക്കുന്ന ഈ ആവിഷ്‌കരണം വായനക്കാരുടെ ജീവിതാവബോധത്തിനു വികാസമരുളുന്നു എന്നതാണ് പ്രധാനം. – എം. കെ. സാനു

There are no comments on this title.

to post a comment.