Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.
Image from Google Jackets

KADHA ITHUVARE /കഥ ഇതുവരെ /ഡി ബാബു പോൾ

By: Language: Malayalam Publication details: DC Books Kottayam 2017/07/01Edition: 6th editionDescription: 540ISBN:
  • 9788126420858
Subject(s): DDC classification:
  • L BAB
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L BAB (Browse shelf(Opens below)) Checked out 2024-09-18 M160421

കഥ ഇതുവരെ
ജൂനിയര്‍ എന്‍ജിനീയറായി ഗവണ്മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍ വരെ എത്തിയ ഡി.ബാബുപോളിന്റെ സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിന്റെ സ്മരണകള്‍.
1962 മുതല്‍ 2001 വരെയുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ടീയ ചരിത്രത്തിന്റെ പരിപ്രേക്ഷ്യം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ തെളിയുന്നു. പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തികളും സംഭവങ്ങളും അണിനിരക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച സര്‍വീസ് സ്റ്റോറി.

There are no comments on this title.

to post a comment.