A K GYUM SHAKESPAERUM (Record no. 189890)
[ view plain ]
000 -LEADER | |
---|---|
fixed length control field | 03474nam a22002057a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 230215b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789355496461 |
037 ## - SOURCE OF ACQUISITION | |
Terms of availability | Purchased |
Note | Mathrubhumi Books,Kaloor |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | L |
Item number | BAL/AK |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | Balachandran,P P |
245 ## - TITLE STATEMENT | |
Title | A K GYUM SHAKESPAERUM |
Remainder of title | / എ കെ ജിയും ഷെയ്ക്സ്പിയറും |
Statement of responsibility, etc. | / പി.പി. ബാലചന്ദ്രന് |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Kozhikkode |
Name of publisher, distributor, etc. | Mathrubhumi Books |
Date of publication, distribution, etc. | 2022/12/01 |
300 ## - PHYSICAL DESCRIPTION | |
Size of unit | 288 |
500 ## - GENERAL NOTE | |
General note | നാല്‍പ്പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പത്രപ്രവര്‍ത്തകനായിരുന്ന ലേഖകന്‍, താന്‍ നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കി അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ലേഖകന്‍ സൂക്ഷിക്കുന്ന സത്യസന്ധതയും പുലര്‍ത്തുന്ന നിര്‍ഭയത്വവും അസാധാരണമാണ്. – എസ്. ജയചന്ദ്രന് നായര്‍ വിഷയവൈവിദ്ധ്യത്താല് സമ്പന്നമായ ഈ സമാഹാരത്തില്‍ രാഷ്ട്രീയം, നയതന്ത്രം, മാദ്ധ്യമപ്രവര്‍ത്തനം, സാഹിത്യം, സിനിമ എന്നിവയ്ക്കാണ് ഊന്നല്‍. അറിവും അനുഭവവും ആലോചനയും ഒത്തുചേരുന്ന ഈ കുറിപ്പുകള്‍ സമകാലിക രാഷ്ട്രീയചരിത്രത്തിന്റെ വിവരണമെന്നപോലെ വ്യാഖ്യാനവുമായി പരിണമിക്കുന്നുണ്ട്. -എം.എന്‍. കാരശ്ശേരി<br/><br/>കൊതിപ്പിക്കുന്ന ഭാഷയില്‍ പി.പി. ബാലചന്ദ്രന് എഴുതുമ്പോള്‍ നാവു കടിച്ചുപോവാതെ വായിക്കാനാവില്ല. എനിക്കും പത്രലേഖകനാകണം എന്ന അതിമോഹം ഈ മേഖലയില്‍ പ്രവര്ത്തിക്കാത്തവരിലുമുണ്ടാകും. തെളിഞ്ഞ അഭിരുചി, കവിതാവായനകൊണ്ട് സമ്പുഷ്ടമായ ഭാഷ, നമ്മള് എം.പി. നാരായണപിള്ളയില്‍ അനുഭവിച്ച കൂസലില്ലായ്മ, ഓര്‍മ്മകളുടെ മഹാസംഭരണി, തികഞ്ഞ നര്‍മ്മബോധം, പറഞ്ഞതിനെക്കാള്‍ എത്രയോ അധികം പറയാന്‍ ശേഷിക്കുന്ന ഇന്‍പുട്ട്.<br/>– കല്‍പ്പറ്റ നാരായണന് |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Jeevacharithram |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2023-02-15 | Purchase | 450.00 | 2337,2023/02/15 | 9 | 2 | L BAL/AK | M167200 | 2024-09-19 | 2024-09-08 | 2023-02-15 | Lending |