INNALEYUTE THEERATHU (Record no. 185337)
[ view plain ]
000 -LEADER | |
---|---|
fixed length control field | 03533nam a22002057a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 211110b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789354325212 |
037 ## - SOURCE OF ACQUISITION | |
Terms of availability | Purchased |
Note | Current Books,Convent Jn,Ernakulam |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | L |
Item number | BAL/IN |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | Balachandran,G |
245 ## - TITLE STATEMENT | |
Title | INNALEYUTE THEERATHU |
Remainder of title | / ഇന്നലെയുടെ തീരത്ത് |
Statement of responsibility, etc. | / ജി ബാലചന്ദ്രൻ |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Kottayam |
Name of publisher, distributor, etc. | D C Books |
Date of publication, distribution, etc. | 2021/09/01 |
300 ## - PHYSICAL DESCRIPTION | |
Size of unit | 368 |
500 ## - GENERAL NOTE | |
General note | കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ. ഏഴര പതിറ്റാണ്ടുകാലത്തെ ജീവിതത്തിന്റെ ഓർമ്മപ്പുസ്തകമാണിത്. രാഷ്ട്രീയവും സാഹിത്യവും സാംസ്കാരികവും സാമൂഹികവുമായ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകത്തിൽ സ്നേഹത്തിന്റെ പനിനീർപ്പൂക്കളും വിദ്വേഷത്തിന്റെ കാരമുള്ളുകളും വായനക്കാർക്ക് കാണുവാൻ സാധിക്കും. കോളേജ് അദ്ധ്യാപകജീവിതവും രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രവർത്തനവും എഴുത്തുകാരൻ കണ്ടറിഞ്ഞ നേതാക്കളുടേയും ഗുരുനാഥന്മാരുടേയും മഹത്വവും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സൗഹൃദങ്ങളും ഇതിൽ കോറിയിട്ടിട്ടുണ്ട്. * കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ ഇതിലൂടെ അറിയുവാന്‍ സാധിക്കും. * ആത്മകഥ എന്ന സാഹിത്യ വിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സങ്കീർണ്ണവും ഗഹനവുമായ തന്റെ വ്യക്തിത്വം അതിന്റെ ബാഹ്യാഭ്യന്തര സ്വഭാവങ്ങളോടുകൂടി ഗ്രന്ഥകാരൻ ഇതിലാവിഷ്കരിച്ചിരിക്കുന്നു എന്നത് വാസ്തവം. ഒരു കാലഘട്ടത്തിന്റെ വെമ്പലുകളും നൊമ്പരങ്ങളും അഭിനിവേശങ്ങളും തിന്മകളും അഭിരുചിഭേദങ്ങളും മറ്റും അഭിവ്യഞ്ജിപ്പിക്കുന്ന ഈ ആവിഷ്കരണം വായനക്കാരുടെ ജീവിതാവബോധത്തിനു വികാസമരുളുന്നു എന്നതാണ് പ്രധാനം. – എം. കെ. സാനു |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Jeevacharithram |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2021-11-08 | Purchased | 399.00 | 000894,2021/11/08 | 11 | 1 | L BAL/IN | M165188 | 2024-09-12 | 2024-06-26 | 2021-11-08 | Lending |