Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

SASTHAMKOTTA : Nadum Kshetravum

Aravindakshan Nair,M V

SASTHAMKOTTA : Nadum Kshetravum ശാസ്ത്രാംകോട്ട നാടും ക്ഷേത്രവും /എം വി അരവിന്ദന്‍ നായര്‍ - 1 - Kottayam NBS 2018/01/01 - 119

പുരാതനവും ചരിത്രപ്രസിദ്ധവുമായ ശാസ്ത്രാംകോട്ട ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തെയും നാടിനെയും ചരിത്രവസ്തുക്കളുടെ അടിസ്ഥാനത്തില്‍ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.

9789386465061

Gifted S SASIKUMAR (B23869) Mob: 9446501960


Charitram Bhoomi Sastram
Sasthamkotta

Q / ARA/SA