Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

KALAPRAMANAM :Mattannur Sankarankuttyde Jeevithakatha

Sankarankutty,Mattannoor

KALAPRAMANAM :Mattannur Sankarankuttyde Jeevithakatha / കാലപ്രമാണം / മട്ടന്നൂര്‍ ശങ്കരന്‍കുട്ടി - 1 - Kottayam D C Books 2014/08/01 - 143

തായമ്പക എന്ന കേരളീയവാദ്യകലയെ അതിന്റെ ഔന്നത്യങ്ങളിലെത്തിച്ച മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ആത്മകഥ. താൻ കൊട്ടിക്കയറിയ താളകാലങ്ങളെ ഓർത്തെടുക്കുകയാണ് അദ്ദേഹം. ചെണ്ടയെ അസുരവാദ്യത്തിൽനിന്ന് ശ്രുതിസുഭഗമായ വാദ്യോപകരണമാക്കി മാറ്റാനുള്ള തന്റെ ശ്രമങ്ങളെയും മേളരംഗത്തെ കുലപതികളോടൊപ്പം നടത്തിയ മേളപ്പെരുക്കങ്ങളെയും വിവരിച്ചുകൊണ്ട് ചെണ്ടയുടെ ചരിത്രം രചിക്കുകകൂടിയാണ് മട്ടന്നൂർ.

9788126451357

Gifted S.Sasikumar (B23869), 9446501960


Jeevacharithram

L / SAN/KA