Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

ECHMUVINTE YATHRAKAL

Echmukkutty

ECHMUVINTE YATHRAKAL / എച്ച്മുവിന്റെ യാത്രകൾ / എച്ച്മുക്കുട്ടി - 1 - Palakkad Logos Books 2020/11/01 - 196

എച്ച്മുക്കുട്ടിയുടെ യാത്രാനുഭവങ്ങളുടെ പുസ്തകം.ലക്ഷണമൊത്ത കഥകൾ പോലെ കോറിയിട്ടിരിക്കുന്ന തീക്ഷ്ണമായ ഈ അനുഭവക്കുറിപ്പുകൾ.ഓരോ യാത്രയും ജീവിതമെന്ന പുസ്തകത്തിലെ മായ്ച്ചുകളയാൻ സാധികാത്ത ഏടുകളാണെന്ന് ഓർമ്മപ്പെടുത്തുന്നു.

9789390118410

Purchased Mathrubhumi Books,Kaloor


Yathravivaranam

M / ECH/EH