Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

MALAYALA BHAVANAYILE PENPRAROOPANGAL

nil

MALAYALA BHAVANAYILE PENPRAROOPANGAL - 1 - Kothamangalam Saikatham Books 2018/12/01 - 128

പതിനാല് എഴുത്തുകാര്‍, നോവലുകള്‍, അവയിലെ സ്ത്രീ കഥാപാത്രങ്ങള്‍. തന്റേടവും പ്രണയവും ചാരിത്ര്യവും സ്വാതന്ത്ര്യവും കാത്തിരിപ്പും പ്രതികാരവും കൈമുതലായ മലയാള നോവലുകളിലെ പെണ്‍കഥാപാത്രങ്ങളെ നോവലിസ്റ്റുകള്‍ ചിത്രീകരിച്ചിരിക്കുന്ന രീതിയും എല്ലാം ഇഴ കീറി പരിശോധിക്കുന്ന, വായന വ്യത്യസ്തമായ ഒരു അനുഭവമാക്കുന്ന കൃതി.

9789388343060

Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB


Niroopanam - Upanyaasam
Study

G / MAL