Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

PRACHEENA MALABAR

Shamsullah Qadiri ( Dr)

PRACHEENA MALABAR (പ്രാചീന മലബാര്‍) - 1 - Calicut Other Books 2012/01/01 - 79

ബഹുഭാഷാ പണ്ഡിതനായിരുന്ന ദ്ര. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം അന്ന് ലഭ്യമായ നിരവധി രേഖകളെ അവലംബിച് അക്കദമികമായി പഠിച്ചു ഉര്‍ദുവില്‍ തയ്യാറാക്കി 1930-ല്‍ അലിഗടിലെ ഒരു വലിയ വിദ്യാഭ്യാസ സമ്മേളനത്തില്‍ വെച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.പേര് മലബാര്‍ എന്നാണെങ്കിലും കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള പഴയ കേരളമാണ് വിവക്ഷ.

9789380081267

Purchase Other Books,Kozhikkode


Charitram Bhoomi Sastram


Charitram Bhoomi Sastram
Kerala Muslim History
Arab-Kerala History
Anti Colonial Struggle

Q